WATCH : കാത്തിരിപ്പിനൊടുവിൽ പൂമരം നാളെ പൂക്കുന്നു
കാളിദാസ് ജയറാം നായകനായി എത്തുന്ന പൂമരം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്.നാളുകളായി ഉള്ള കാത്തിരിപ്പിന് അറുതി വരുത്തിയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകന് ഈ ചിത്രം എത്തുവാൻ കാത്തിരുന്നതിന് കാരണമെന്ത് ? ഒന്ന് പരിശോധിക്കാം. കളിദാസിന്റെ മലയാളത്തിലെ ആദ്യ സിനിമ എന്ന ലേബലിലാണ് പൂമരം എത്തുന്നത്. തമിഴിയിൽ ഇതിനോടകം...