Category: Uncategorized

TRENDING NEWS ഇരട്ടക്കുട്ടികളുമായുള്ള ഈ അമ്മയുടെ ഫോട്ടോ വൈറലാവുകയാണ്

പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ എമിലി ഹോള്‍സ്റ്റണ്‍ എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന മുറിലിവും ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലാണ്. നവംബറിലാണ്...